PonPulari.com

Search

  • Home
  • Discussions
  • the kitchen
  • Blogs

User login

  • Create new account
  • Request new password

Navigation

  • Groups
Home

മീന്‍ പറ്റിച്ചത് – തേങ്ങ അരച്ച് ചേര്‍ത്ത്

Submitted by binoy on Sat, 01/09/2010 - 22:20

തേങ്ങ അരച്ച് ചേര്‍ത്ത് മീന്‍ പറ്റിച്ചത് വെയ്ക്കുനതിനു വേണ്ട ചേരുവകള്‍

  • മീന്‍ കഷണങ്ങള്‍ – 2 കപ്പ്‌ (ചെറുവക മീന്‍ അല്ലെങ്കില്‍ ചെറുതായി മുറിച്ച മാംസളമായ മീന്‍ ) 
  • തേങ്ങ ചിരകിയത് – 2 കപ്പ്‌ 
  • ഉണക്ക മുളക് – 8 എണ്ണം 
  • ചെറുതായി അരിഞ്ഞ ഇഞ്ചി – 1/2 ടേബിള്‍സ്പൂണ്‍ 
  • ഉള്ളി അരിഞ്ഞത് – 1/2 കപ്പ്‌ 
  • പച്ചമുളക്, വേപ്പില – 1/3 കപ്പ്‌ (നന്നായി അരിഞ്ഞത് / ചതച്ചത്) 
  • വെളുത്തുള്ളി – 6 എണ്ണം (നന്നായി അരിഞ്ഞത് / ചതച്ചത്) 
  • വാളന്‍പുളി – 2-3 എണ്ണം 
  • വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍ 
  • ഉപ്പു – ആവശ്യത്തിനു 

പാചകം ചെയുന്ന വിധം 

  1. ഉണക്കമുളക്, ഇഞ്ചി, ഉള്ളി, പച്ചമുളക്, ചിരവിയ തേങ്ങ എന്നിവ ഓരോന്നായി നന്നായി ചതച്ചെടുക്കുക 
  2. ചതച്ചതിനു ശേഷം ചേരുവകള്‍ എല്ലാം ഒരുമിച്ചു ചേര്‍ത്ത് ആവശ്യത്തിനു
    ഉപ്പുമിട്ട് വെക്കുക. 
  3. ഇതിലേക്ക് ചേരുവകള്‍ കൃത്യമായി മൂടുന്ന തരത്തില്‍
    വെള്ളം ചേര്‍ക്കുക.
    വെള്ളം വറ്റുന്നതു വരെ വേവിക്കുക (ചെറു തീയില്‍) . 
  4. അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ പാത്രം ചുറ്റിക്കുന്നത് നല്ലതാണു
Tags:
  • coconut
  • fish

No responses to "മീന്‍ പറ്റിച്ചത് – തേങ്ങ അരച്ച് ചേര്‍ത്ത്"

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <img> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options

Recent comments

  • അറിവ് പകരുന്ന ലേഖനം. നന്നായി
    30 weeks 1 day ago

Recent blog posts

  • Phir Mile Sur Mera Tumhara
  • Mile sur mera tumara
  • Young Little Cricketer 3 - Outstanding Cricket Shots
more

Who's new

  • nidhinsera
  • andrearasmi
  • johnmilesh
  • mahesh
  • johnsonmanish
I love Smashing Magazine!
Fervens Drupal theme by Leow Kah Thong. Designed by Design Disease and brought to you by Smashing Magazine.