PonPulari.com

Search

  • Home
  • Discussions
  • the kitchen
  • Blogs

User login

  • Create new account
  • Request new password

Navigation

  • Groups
Home

ഗോബി മന്ച്ചുരിയന്‍

Submitted by binoy on Thu, 01/21/2010 - 01:04

ചേരുവകള്‍

  • പൂക്കള്‍ അടര്‍ത്തിയ കോളിഫ്ലവര്‍ വൃത്തിയാക്കിയത്  - 1
  • ഉള്ളിത്തണ്ട് (spring onion) ചെറുതായി അറിഞ്ഞത് - 2 -3 തണ്ട് 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 സ്പൂണ്‍ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 സ്പൂണ്‍ 
  • മൈദാ പൊടി - 1/4 കപ്പു 
  • ചോളം പൊടി (corn flour) - 3 സ്പൂണ്‍
  • മുളക് പൊടി - 1/4 സ്പൂണ്‍
  • ഉണക്ക മുളക് - 2 എണ്ണം
  • ഓയില്‍ - 3 സ്പൂണ്‍
  • വെള്ളം - ഒന്നര കപ്പു
  • സോയ സോസ് - 2 ടീസ്പൂണ്‍ 
  • പശുവിന്‍ പാല്‍ - 1 സ്പൂണ്‍

തയാറാക്കുന്ന വിധം

  1. അടര്‍ത്തിയ പൂക്കള്‍ 3-4 മിനിറ്റ് ഒരു സ്പൂണ്‍ പാലൊഴിച്ചു തളപ്പിക്കുക
  2. വെള്ളം drain ചെയ്തു കളയുക, നല്ല പോലെ dry ആകണം
  3. മൈദ പൊടിയും, ചോളം പൊടിയും, 1/4 സ്പൂണ്‍ വീതം മുളക് പൊടിയും ഇഞ്ചി, വെളുത്തുളി അരച്ചതും അവസ്യത്ത്തിനു ഉപ്പും നന്നായി മിക്സ്‌ ചെയ്യുക.
  4. ഒരു പാനില്‍ എണ്ണ ചൂടാക്കുക. പൂക്കള്‍ ഈ മിക്സില്‍ മുക്കിയിട്ടു ഓരോന്നായി  എണ്ണയില്‍ വറത്ത് മാറ്റിവെക്കുക
  5. ബാക്കിയുള്ള എണ്ണയില്‍ വെളുത്തുള്ളിയും, ഇഞ്ചിയും ചതച്ച ഉണക്കമുളകും ഒരു മിനിട്ടോളം വറക്കുക. ഇതിലേക്ക് ഉള്ളിത്തണ്ട് ചേര്‍ത്ത് വീണ്ടും ഒരു മിനിറ്റ് വറക്കുക.
  6. ആവശ്യത്തിനു ഉപ്പും, ഒന്നര കപ്പ്‌ വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക 
  7. കാല്‍ കപ്പ്‌ വെള്ളത്തിലേക്ക്‌ ഒരു ടീസ്പൂണ്‍ കോണ്‍ ഫ്ലവര്‍ (ചോള പൊടി) ചേര്‍ത്ത് അലിയിക്കുക. ഇത് തിളച്ചുകൊണ്ടിരിക്കുന്ന ഗ്രെവിയിലേക്ക് സാവധാനം ചേര്‍ക്കുക. വീണ്ടും തിളക്കുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കുക. 
  8. ഗ്രേവി നന്നായി തെളിഞ്ഞു വരുമ്പോള്‍ പൂക്കളും സോയ സോസും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിറ്റ് തിളപ്പിച്ച ശേഷം ഇറക്കി വെക്കുക
  9. ചൂടോടു കൂടി കഴിക്കുക

Tags:
  • cauliflower
  • cornflour
  • flour
  • gobi

No responses to "ഗോബി മന്ച്ചുരിയന്‍"

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <img> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options

Recent comments

  • അറിവ് പകരുന്ന ലേഖനം. നന്നായി
    30 weeks 1 day ago

Recent blog posts

  • Phir Mile Sur Mera Tumhara
  • Mile sur mera tumara
  • Young Little Cricketer 3 - Outstanding Cricket Shots
more

Who's new

  • nidhinsera
  • andrearasmi
  • johnmilesh
  • mahesh
  • johnsonmanish
I love Smashing Magazine!
Fervens Drupal theme by Leow Kah Thong. Designed by Design Disease and brought to you by Smashing Magazine.