coconut
മീന്‍ പറ്റിച്ചത് – തേങ്ങ അരച്ച് ചേര്‍ത്ത്
Submitted by binoy on Sat, 01/09/2010 - 22:20
തേങ്ങ അരച്ച് ചേര്‍ത്ത് മീന്‍ പറ്റിച്ചത് വെയ്ക്കുനതിനു വേണ്ട ചേരുവകള്‍
- മീന്‍ കഷണങ്ങള്‍ – 2 കപ്പ് (ചെറുവക മീന്‍ അല്ലെങ്കില്‍ ചെറുതായി മുറിച്ച മാംസളമായ മീന്‍ )
- തേങ്ങ ചിരകിയത് – 2 കപ്പ്
- ഉണക്ക മുളക് – 8 എണ്ണം
- ചെറുതായി അരിഞ്ഞ ഇഞ്ചി – 1/2 ടേബിള്‍സ്പൂണ്‍
- ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
- പച്ചമുളക്, വേപ്പില – 1/3 കപ്പ് (നന്നായി അരിഞ്ഞത് / ചതച്ചത്)
- വെളുത്തുള്ളി – 6 എണ്ണം (നന്നായി അരിഞ്ഞത് / ചതച്ചത്)
- വാളന്‍പുളി – 2-3 എണ്ണം
- വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
- ഉപ്പു – ആവശ്യത്തിനു
പാചകം ചെയുന്ന വിധം
- ഉണക്കമുളക്, ഇഞ്ചി, ഉള്ളി, പച്ചമുളക്, ചിരവിയ തേങ്ങ എന്നിവ ഓരോന്നായി നന്നായി ചതച്ചെടുക്കുക

Recent comments
30 weeks 1 day ago